അഭിലാഷ് ചാക്കോ

Name in English: 
Abhilash Chacko
Abhilash Chacko
Artist's field: 

കോട്ടയം ചിങ്ങവനം സ്വദേശി, ഒരു ഓൺലൈൻ സ്പോർട്സ് മാഗസിനിൽ ജോലി നോക്കുന്നതിനിടയിൽ സുഹൃത്തും സംവിധായകനുമായി ജോൺ പോളിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തത്.