വിഷ്ണുരാജ് എൻ ആർ

Vishnuraj NR

1996 ൽ മേയ് മാസം പത്താം തിയതി നോർത്ത് പറവൂരിൽ ജനനം. Govt LP സ്കൂൾ പട്ടണം,​ സെന്റ് അലോഷ്യസ് സ്കൂൾ നോർത്ത് പറവൂർ, SNV സംസ്കൃത സ്കൂൾ നോർത്ത് പറവൂർ,IHRD കോളേജ് പുത്തൻവേലിക്കര എന്നിവിടങ്ങളിൽ പഠനം.​ഡിഗ്രി പഠനശേഷം LCC കമ്പ്യൂട്ടർ സെന്ററിൽ ഫിലിം എഡിറ്റിംഗ് പഠിച്ചു.

​​2019 ഇൽ 'ഓർമയിൽ ഒരു ശിശിരം' എന്ന സിനിമയിലൂടെ കഥാകൃത്തായി സിനിമ മേഖലയിലേക്ക് അരങ്ങേറി.അതേ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും ജോലി ചെയ്തു.

​​അച്ഛൻ രാജു ,അമ്മ നിർമ്മല സഹോദരിമാർ രാജേശ്വരി, രഞ്ജിനി.

വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ