അരുന്ധതി നായർ

Arundhathi Nair

1994 മാർച്ച് 11 ന് മുരളീധരൻ നായരുടെയും  അനിതയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2014 ൽ Ponge Ezhu Manohara എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അരുന്ധതി നായർ ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. Kanni Raasi, Pistha എന്നിവയുൾപ്പെടെ പത്തോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ൽ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അരുന്ധതി മലയാള സിനിമയിലും അരങ്ങേറി.