ഷെഗ്ന വിജിൽ

Name in English: 
Shegna Vijil

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മകൾ ഷെഗ്ന വിജിൽ. സഹോദരിമാരായ ഷെര്‍ഗ സന്ദീപ്, ഷെനുഗ ജെയ്‌തിലക് എന്നിവരോടുകൂടി ചേർന്ന് പുതിയ ചലച്ചിത്ര നിർമ്മാണകമ്പനിയായ എസ് ക്യൂബ് രൂപിച്ചു