ദിനു ഗോപാൽ

Name in English: 
Dinu Gopal
Artist's field: 
Date of Death: 
ചൊവ്വ, 25 July, 2017

ആലപ്പുഴ സ്വദേശിയായ ദിനു ഗോപാൽ. നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചലച്ചിത്രം "പ്രണയതീർത്ഥം". ചിത്രം റിലീസാകുന്നമുന്നേ 2017  ജൂലായ് 25ന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ദിനു ഈ ലോകത്തോട് വിടപറഞ്ഞു . 2015 ലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. റിലീസ് ചെയ്യുന്നത് 2018 ൽ.