നോബിൾ ജോസ്

Noble Jose

മരുതും കുഴിയിൽ എം എ ജോസഫിന്റെ മകനായി ജനിച്ചു.  അനൂപ് മേനോനും മിയ ജോർജും പ്രധാന വേഷങ്ങളിൽ അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ്  നോബിൾ ജോസ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് കൃഷ്ണൻകുട്ടി പണിതുടങ്ങി ശലമോൻ എന്നീ ചിത്രങ്ങളും നിർമ്മിച്ചു. 
നോബിൾ ജോസിന്റെ ഭാര്യ നികിത ഗുജ്ജാർ,  മകൻ ഇവാൻ നോബിൾ. 2024 ജനുവരി 24 -ന് നോബിൾ ജോസ് അന്തരിച്ചു.