ശരത് സബ

Name in English: 
Sarath Saba

സ്ക്കൂൾ ഓഫ് ഡ്രാമയിൽ  നിന്നും അഭിനയം പഠിച്ചിറങ്ങി. ടോവിനോ തോമസ് നായകനായ "തരംഗം " എന്ന സിനിമയിൽ അപ്പുക്കുട്ടൻ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടി.