പ്രീതി നമ്പ്യാർ

Preethi Nambiar

കൊച്ചി സ്വദേശി. സാമ്പത്തിക വിദഗ്ദയായ പ്രീതി മിലാൻ സർവ്വകലാശയിൽ നിന്ന് ഇന്റർനാഷണൽ എക്കണോമിക്സ് & ഫിനാൻസിൽ ബിരുദം കരസ്ഥമാക്കി, നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു.  ചിന്തകൾക്കും അറിവുകൾക്കുമുള്ള പാർട്നർഷിപ്പ് കമ്പനിയായ "ബാന്യൻ ട്രീസ്  " എന്ന കമ്പനി 2013ൽ മുംബൈ അടിസ്ഥാനമാക്കി തുടങ്ങി. സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിൽ കേന്ദ്രസർക്കാറിന്റെ ആരോഗ്യവകുപ്പ് പ്രതിനിധിയായി വേഷമിട്ടു.