റിൻസി ബിനുദേവ്

Name in English: 
Rincy Binudev

നർത്തകിയും അഭിനേത്രിയുമായ അഡ്വക്കേറ്റ് റിൻസി ബിനുദേവ്. നിർമ്മാതാവ് ബിനു ദേവിന്റെ ഭാര്യയാണ്. ഭർത്താവുമൊത്ത് ഇംഗ്ലണ്ടിലായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ഡാൻസ് സ്‌കൂൾ നടത്തുന്നു. ജവഹർ നഗറിൽ എർത്ത് കഫെ എന്ന പേരിൽ കോഫീ ഷോപ്പും ഉണ്ട്. 

Rincy Binudev