അനീഷ് പള്ള്യാൽ

Name in English: 
Anish Pallyal

Aneesh Pallyal 'അതിശയങ്ങളുടെ വേനൽ' എന്ന ചിത്രത്തിലൂടെ മുഖ്യധാരാ ചലച്ചിത്ര ലോകത്തേയ്ക്കു കടന്ന അനീഷ് പള്ള്യാൽ ഇതിനു മുൻപ് "ദ് സേർച്ച്" എന്ന ഹ്രസത്ത്രത്തിനു തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു മനോരോഗവിദഗ്ധൻ കൂടിയാണ് ഇദ്ദേഹം