ചന്ദ്ര കിരൺ ജികെ

Name in English: 
Chandru
Alias: 
ചന്ദ്രു
ബാലതാരം

അഭിനയത്തിൽ മുൻപരുചയമൊന്നുമില്ലാതെയാണ് ചന്ദ്രകിരൺ എന്ന ചന്ദ്രു  "അതിശയങ്ങളുടെ വേനൽ" എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. സ്പോർട്സിൽ അതീവതല്പരനായ ചന്ദ്രുവിന്റെ മോഹം ക്രിക്കറ്റിൽ തന്റേതായ ഒരിടമുണ്ടാക്കുക എന്നതാണ്.