പ്രിൻസ് ജോയ്

Name in English: 
Prince Joy

എട്ടുകാലി, ഞാന്‍ സിനിമാമോഹി എന്നീ ഹ്രസ്വചിത്രങ്ങള്‍ ചെയ്ത പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം 'കുഞ്ഞുണ്ണി കുണ്ഠിതനാണ്' എന്ന ചിത്രമാണ്. കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രിൻസ് ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്

Prince Joy