ജസ്റ്റിൻ വർഗീസ്

Name in English: 
Justin Varghese

എട്ട് വര്‍ഷമായി ബിജിബാലിനൊപ്പം പ്രവർത്തിച്ചശേഷം "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള" എന്ന ചിത്രത്തിലൂടെ ആദ്യമായ് സ്വതന്ത്ര സംഗീത സംവിധായകനായി. ജസ്റ്റിൻ ലൗഡ്സ്പീക്കര്‍ എന്ന ചിത്രത്തിൻ പശ്ചാത്തല സംഗീതം ഒരുക്കിയാണ് സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സംഗീത രംഗത്തും സഹ സംവിധായകനായി തുടക്കം കുറിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സോൾട്ട് ആൻ്റ് പെപ്പര്‍, ഡാ തടിയാ, വെള്ളിമൂങ്ങ, മായാമോഹിനി, പ്രതികാരം, തൊണ്ടിമുതലും ദ്യക്സാക്ഷിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിജിബാലിനൊപ്പം ജസ്റ്റിനും ഉണ്ടായിരുന്നു. പള്ളിയിൽ കീബോഡ് വായിച്ചു കൊണ്ട് സംഗീതരംഗത്ത് തുടക്കം കുറിച്ച ജസ്റ്റിൻ പ‍‌ഠിച്ചത് സൗണ്ട് എൻജിനീയറിങ്ങാ

Justin Varghese