നവിസ് സേവ്യർ

Navis Xaviour

ബിസിനസ്സ് മേഖലയിൽ നിന്നാണ് നവിസ് സേവിയർ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2016 ൽ കാട്ടുമാക്കാൻ എന്ന ചിത്രത്തിനെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിട്ടായിരുന്നു തുടക്കം. തുടർന്ന് ആന അലറലോടലറൽ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി. അതിനുശേഷം കാർബൺവള്ളിക്കുടിലിലെ വെള്ളക്കാരന്‍ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവായി.. വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഫോറൻസിക് എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

നവിസ് സേവിയർ - Facebook