ഗുണ സിംഗ്
Guna Singh
ഗുണസിംഗ്
സംഗീതം നല്കിയ ഗാനങ്ങൾ: 32
ജി ദേവരാജൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ തുടങ്ങിയ സംഗീതസംവിധായകർക്ക് ഫ്ലൂട്ട് വിദഗ്ദ്ധനായി പ്രവർത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഗുണ സിംഗ്. നവോദയയുടെ "തീക്കടൽ" എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി മലയാളസംഗീതസംവിധാനരംഗത്തെത്തി.
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഈറൻ സന്ധ്യ | ജേസി | 1985 |
അവളുടെ രാവുകൾ | ഐ വി ശശി | 1978 |
ഇനിയും പുഴയൊഴുകും | ഐ വി ശശി | 1978 |
ആറാട്ട് | ഐ വി ശശി | 1979 |
അഗ്നിവ്യൂഹം | പി ചന്ദ്രകുമാർ | 1979 |
അങ്കക്കുറി | വിജയാനന്ദ് | 1979 |
ആവേശം | വിജയാനന്ദ് | 1979 |
മനസാ വാചാ കർമ്മണാ | ഐ വി ശശി | 1979 |
ആഗമനം | ജേസി | 1980 |
തീക്കടൽ | നവോദയ അപ്പച്ചൻ | 1980 |
മീൻ | ഐ വി ശശി | 1980 |
വീണ്ടും ലിസ | ബേബി | 1987 |
ധ്രുവസംഗമം | ജെ ശശികുമാർ | 1981 |
സഞ്ചാരി | ബോബൻ കുഞ്ചാക്കോ | 1981 |
വിഷം | പി ടി രാജന് | 1981 |
കുറുക്കന്റെ കല്യാണം | സത്യൻ അന്തിക്കാട് | 1982 |
പൂവിരിയും പുലരി | ജി പ്രേംകുമാർ | 1982 |
അഹങ്കാരം | ഡി ശശി | 1983 |
അഷ്ടപദി | അമ്പിളി | 1983 |
മറക്കില്ലൊരിക്കലും | ഫാസിൽ | 1983 |
Submitted 15 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.