മൃദുല സതി

Mridula Sathe

1993 ഒക്റ്റോബർ 24 -ന് മഹാരാഷ്ട്രയിൽ ജനിച്ചു. മോഡലിംഗിലൂടെയാണ് മൃദുല തന്റെ കരിയർ തുടങ്ങുന്നത്. 2007 -ൽ Sunaina…. Mera Sapna Sach Hua എന്ന ടെലിവിഷൻ ഷോയിലൂടെ അഭിനയരംഗത്ത് തുടക്കംകുറിച്ചു. അതിനുശേഷം dev DD എന്ന ഹിന്ദി വെബ് സീരീസിൽ അഭിനയിച്ചു. 2017 -ൽ ടിയാൻ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് മൃദുല സിനിമയിലേക്കെത്തുന്നത്. തുടർന്ന് ഹിന്ദി സിനിമകളിൽ അഭിനയിച്ചുതുടങ്ങി.