സുനീഷ് നീണ്ടൂർ
Suneesh Neendoor
എഴുതിയ ഗാനങ്ങൾ: 5
സംവിധാനം: 4
കഥ: 1
സംഭാഷണം: 2
തിരക്കഥ: 4
എഴുത്തുകാരനും സംവിധായകനുമായ സുനീഷ് നീണ്ടൂർ . ജനനം 1978 ൽ നീണ്ടൂരിൽ. അച്ഛൻ രാജശേഖരൻ അമ്മ ഓമന. തന്റെ പതിനേഴാമത്തെ വയസിൽ ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. കഥാകാരൻ നാടക പ്രവർത്തകൻ പൊതുപ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സജീവമാണ്. മഴനൂലുകൾ എന്ന സുനീഷിന്റെ നോവലിന് കേരളഭൂഷണം ദിനപത്രത്തിന്റെ പ്രഥമ നോവൽ അവാർഡ് ലഭിച്ചിരുന്നു. നൊമ്പരം, കൃഷ്ണയക്ഷ, ഹം ആം ആദ്മി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
നൊമ്പരം | സുനീഷ് നീണ്ടൂർ | 2005 |
കൃഷ്ണയക്ഷ | സുനീഷ് നീണ്ടൂർ | 2014 |
ഹം ആം ആദ്മി | സുനീഷ് നീണ്ടൂർ | 2015 |
പെൻമസാല | സുനീഷ് നീണ്ടൂർ | 2018 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒരു യക്ഷിക്കഥ | നന്ദൻ മേനോൻ | 2018 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
പെൻമസാല | സുനീഷ് നീണ്ടൂർ | 2018 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നൊമ്പരം | സുനീഷ് നീണ്ടൂർ | 2005 |
കൃഷ്ണയക്ഷ | സുനീഷ് നീണ്ടൂർ | 2014 |
ഹം ആം ആദ്മി | സുനീഷ് നീണ്ടൂർ | 2015 |
പെൻമസാല | സുനീഷ് നീണ്ടൂർ | 2018 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
24 അവേഴ്സ് | ആദിത്യ സാം എബ്രഹാം | 2010 |
പെൻമസാല | സുനീഷ് നീണ്ടൂർ | 2018 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കൃഷ്ണയക്ഷ | സുനീഷ് നീണ്ടൂർ | 2014 |
ഹം ആം ആദ്മി | സുനീഷ് നീണ്ടൂർ | 2015 |
പെൻമസാല | സുനീഷ് നീണ്ടൂർ | 2018 |
ഗാനരചന
സുനീഷ് നീണ്ടൂർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
കാതരേ | പെൻമസാല | ഇമ്മാനുവൽ ജോൺസൺ | നജിം അർഷാദ്, ഹർഷ ചന്ദ്രൻ | 2018 | |
മൊഞ്ചുള്ള പെണ്ണേ | പെൻമസാല | ഇമ്മാനുവൽ ജോൺസൺ | എം ജി ശ്രീകുമാർ, രാജലക്ഷ്മി | 2018 | |
പെൻ മസാല | പെൻമസാല | ഇമ്മാനുവൽ ജോൺസൺ | നസീർ മിന്നലെ, ഐശ്വര്യ കണ്ണൻ | 2018 | |
പോലീസ് പോലീസ് | പെൻമസാല | ഇമ്മാനുവൽ ജോൺസൺ | ഷിഫ മുസ്സിസ്സി, ജിബിൻ വർഗ്ഗീസ്, രാജേഷ് ശ്രീരംഗ് | 2018 | |
ജീവിതം | പെൻമസാല | ഇമ്മാനുവൽ ജോൺസൺ | രാകേഷ് ബ്രഹ്മാനന്ദൻ | 2018 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പുലി പിടിച്ച പുലിവാൽ | ബിറ്റാജ് | 2000 |
Submitted 6 years 11 months ago by Neeli.