ശിവറാം മോനി

Name in English: 
Sivaram Mony
Artist's field: 

സംവിധായകൻ ശിവറാം മോനി. പതിനഞ്ചാം വയസിലാണ് ശിവറാം മോനി തന്റെ ആദ്യ ഹ്രസ്വചിത്രമായ മിഴിനീർ പൂക്കൾ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ പത്തു വർഷമായി ഹ്രസ്വചിത്ര സംവിധാനത്തിൽ സജീവമാണ് ശിവറാം.  ആദ്യ ചലച്ചിത്രം മാച്ച് ബോക്സ്

Sivaram Mony