മനു മൈക്കിൾ ജോസഫ്‌

Manu Michael Joseph

മനു മൈക്കിൾ ജോസഫിന്റെ ചുരുക്കപ്പേരായി  'മ മി ജോ' എന്ന സ്ഥപനം നടത്തുന്ന മനു പത്തിലേറെ സിനിമകളുടെ പോസ്റ്ററുകൾ രൂപകൽപന ചെയ്തിട്ടുണ്ട്.

ജയരാജന്റെ പകർന്നാട്ടം എന്ന സിനിമയിൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം, പിന്നീട് നടൻ സിദ്ദിഖിന്റെ ഫേസ് ബുക്ക് മാഗസിന്റെ രൂപകൽപന ഏറ്റെടുത്തു.

ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയായ കൊച്ചി നഗരത്തിന്റെ പ്രത്യേക ലോകകപ്പ് ലോഗോ(കൊച്ചിയുടെ മുഖമുദ്രയായ ചീനവല മാതൃകയാക്കിയാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്) ഡിസൈൻ ചെയ്തത്  ഇദ്ദേഹമാണ്.

മനു മൈക്കിൾ ജോസഫ്‌