ഉദയശങ്കരൻ വാട്ടർമാൻ

Name in English: 
Udayasankaran Whaterman
Artist's field: 
Alias: 

ഉദയശങ്കരൻ വാട്ടർമാൻ. നിരവധി ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ആൽബങ്ങളിൽ എക്കാലത്തേയും ഹിറ്റ് ആയിരുന്ന ചെമ്പകമേ, അമല പോൾ അഭിനയിച്ച അടച്ചിട്ട വാതിലിക്കൽ, മൗനം പ്രണയം, പൂങ്കുയിലേ, മുത്ത്, തുടങ്ങിയവ ഉദയശങ്കരൻ സംവിധാനം ചെയ്തവയാണ്.രണ്ട് തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഉദയശങ്കരൻറെ ആദ്യ മലയാളം ചിത്രം തൊപ്പി  

Udayasankaran Whaterman