ആർ അജിത്

Name in English: 
R Ajith
Alias: 
ആർ അജിത് കുമാർ

തിരുവനന്തപുരം സ്വദേശിയായ മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ആർ അജിത്. മംഗളം ചാനലിന്റെ CEO ആണ്. താങ്ക്‌യൂ വെരി മച്ച് എന്ന ചിത്രതിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവഹിച്ചിട്ടുണ്ട്. ഭാര്യ ലീന റാണി

R Ajith Kumar