ശ്രീജ ദാസ്

Name in English: 
Sreeja Das

കൊച്ചി സ്വദേശിയായ ശ്രീജ ദാസ്. ഇപ്പോൾ ബംഗലുരുവിൽ താമസം. ഹ്രസ്വചിത്രങ്ങളിലെ വലിയ ഹിറ്റായിരുന്ന 'രമണിയേച്ചിയുടെ നാമത്തിലിന്റെ 'അണിയറ പ്രവര്‍ത്തകരുടെ തന്നെ ഹ്രസ്വ ചിത്രമായ 'ഇന്ത്യന്‍ വുമണിൽ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റായ ശ്രീജ അഭിനയിച്ചിരുന്നു.  കൂടാതെ കേരള ടൂറിസത്തിന്റെ പരസ്യ ചിത്രമായ A Reading Room With A View യിലും ഭാഗമാകാൻ ശ്രീജയ്ക്ക് കഴിഞ്ഞു. ആക്ഷൻ ഹീറോ ബിജു, ടേക്ക് ഓഫ്, തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 'ഭഗത് സിംഗ്', 'അനന്തരം അവൾ' തുടങ്ങി നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Indian Woman Short Film Video

Sreeja Das