അമൃത അന്ന റെജി

Name in English: 
Amritha Anna Reji

തൃശൂർ സ്വദേശിയായ അമൃത അന്ന റെജി. സ്‌കൂൾ വിദ്യാഭ്യാസം സന്ദീപനി വിദ്യ നികേതൻ, വിവേകോദയം ഗേൾഴ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ തൃശൂർ എന്നിവിടങ്ങളിലായിരുന്നു. ഇപ്പോൾ മാർ ബസേലിയസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി & സയൻസ് കോളേജ് കോതമംഗലത്ത് ബിടെക്കിന് പഠിക്കുന്നു.

Amritha Anna Reji