ടോണി ചിറ്റേട്ടുകളം

Name in English: 
Tony Chittettukalam

ദീർഘകാലം ദീപിക ദിനപത്രത്തിൽ ജോലി ചെയ്തു. പിന്നീട് അമേരിക്കയിലെ മലയാളി പത്രമായ മലയാളി സംഗമത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു ടോണി ചിറ്റേട്ടുകളം. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്

Tony Chittettukalam