അൽ സാബിത്ത്

Al Sabith

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന 'ഉപ്പും മുളകും' എന്ന കോമഡി സീരിയലിലൂടെ ശ്രദ്ധേയനായ അൽ സാബിത്ത്. സുരേഷ് പിള്ള സംവിധാനം ചെയ്ത 'കുപ്പിവള' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് കടന്നു