ജെമിനി ചന്ദ്ര

Gemini Chandra

ആദ്യകാല നര്‍ത്തകി & അഭിനേത്രി, നാടോടികള്‍ ഒരാള്‍ കൂടി കള്ളനായി തുടങ്ങിയ ചില പടങ്ങളില്‍ നൃത്തം ചെയ്തു.ടി എം സൗന്ദരരാജന്‍ നായകനായ പട്ടിനാതര്‍ സിനിമയില്‍ ഇവരായിരുന്നു നായിക.

 

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്