മായ മേനോൻ

Name in English: 
Maya Menon

മോഡലും നടിയും ഡാൻസറുമായ മായ മേനോൻ. ദുബായിലെ യൂ സ് എംബസി എച്ച്‌ ആർ, അഡ്മിൻ സൂപ്പർവൈസറുമായിരുന്നു. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നിരിക്കയാണ് മായ. പ്രസിദ്ധ ബ്ലോഗർ കുറുമാന്റെ അനുജന്റെ ഭാര്യയാണ് മായ മേനോൻ

Maya Menon