പ്രകാശ് ബെലവാടി

Name in English: 
Prakash Belawadi

നാടകം, ചലച്ചിത്രം, ടെലിവിഷൻ, ജേർണലിസം തുടങ്ങിയ മേഖലയിൽ കഴിവ് തെളിയിച്ച പ്രകാശ് ബെലവദി. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ സജീവമാണ്. സെന്റർ ഫോർ ഫിലിം & ഡ്രാമ, സുചിത്ര സ്‌കൂൾ ഓഫ് സിനിമ & ഡ്രമാറ്റിക് ആർട്ട്സ് ബംഗലൂരു എന്നിവയുടെ സ്ഥാപകനാണ്.

Prakash Belawadi