ചന്ദ്രമണി ഭായ്

Chandramani Bai

ദേശീയ അവാര്‍ഡിനര്‍ഹയായ ആദ്യ വനിതാ നിര്‍മ്മാതാവ്(യാഗം ). 
സംവിധായകനും ഛായാഗ്രാഹകനുമായ ശിവന്റെ സഹധര്‍മ്മിണി, സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവരുടെ അമ്മ.

 

അവലംബം : മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്