ഡോ ജിതിൻലാൽ വിജയ്

Dr Jithinlal Vijay
ആലപിച്ച ഗാനങ്ങൾ: 1

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ യൂറോളജിസ്റ് ആയ ഡോ ജിതിൻലാൽ വിജയ്. ജെമിനി എന്ന ചിത്രത്തിൽ ഗാനം ആലപിച്ചികൊണ്ട് ചലച്ചിത്രഗാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് ജിതിൻലാൽ

D Jithin Lal Vijay