വർഷ വിനു

Varsha V M Vinu
വർഷ വി എം വിനു
ആലപിച്ച ഗാനങ്ങൾ: 3

വർഷ വിനു. സംവിധായകൻ വി എം വിനുവിന്റെ മകൾ. സംഗീതം ചെറുപ്പത്തിലേ അഭ്യസിച്ചിരുന്നു. ഇപ്പോൾ എം എ  ഇംഗ്ലീഷിനു പഠിക്കുന്നു. വി എം വിനുവിന്റെ 'വേഷം' എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. ചലച്ചിത്രഗാന പിന്നണി രംഗത്തേക്ക് ചുവടുവച്ച വർഷയുടെ ആദ്യഗാനം വി എം വിനുവിന്റെ തന്നെ ചിത്രമായ മറുപടി എന്ന ചിത്രത്തിലെ 'മെല്ലെ വന്നുപോയി' എന്ന ഗാനമാണ്