ബദരിയ

Badariya
ബദരിയ ആമച്ചൽ
എഴുതിയ ഗാനങ്ങൾ: 1

തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ സ്വദേശിയാണ് ബദരിയ. കുട്ടിയായിരിക്കുമ്പോ സൂര്യഗ്രഹണം നേരിട്ട് നോക്കിയത് കാരണം കാഴ്ചശക്തി 80% വും നഷ്ടപ്പെട്ടുപോയ ബദരിയ ഇന്നത് വീണ്ടെടുക്കാനുള്ള ചികിത്സയിലാണ്.  ''സ്കൂൾ ഡയറി'' യിലെ ഗാനത്തിന് രചന നിർവ്വഹിച്ചുകൊണ്ട്  ചലച്ചിത്രഗാനരചനാരംഗത്ത് കടന്നിരിക്കുകയാണ് ബദരിയ