ലാൽജി കാട്ടിപറമ്പൻ

Lalji Kattiparamban
ലാൽജി
ലാൽജി അരവിന്ദൻ
എഴുതിയ ഗാനങ്ങൾ: 3

യു എ യിലെ അജ്മാനിൽ ഇന്റർ ഗൾഫ് ട്രെയിഡിങ് കമ്പനിയിലെ അക്കൗണ്ട്സ് സെക്ഷനിൽ ജോലി ചെയ്യുകയാണ് ലാൽജി. ചില ഷോര്‍ട്ട് ഫിലിം , മ്യൂസിക്‌ വീഡിയോ തുടങ്ങിയവയുടെ ഭാഗമായിട്ടുണ്ട്. 'ഒരേ മുഖം' ചിത്രത്തിലെ ഗാനങ്ങളിലൂടെ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നു

Lalji Kattiparamban