വി പി ഖാലിദ്

Name in English: 
മറിമായം സുമേഷ്, ഖാലിദ്
Alias: 
മറിമായം സുമേഷ്
ഖാലിദ്

വി പി ഖാലിദ്. ക്യാമറാമാൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം പരിപാടിയിലെ ഖാലിദ് അഭിനയിച്ച സുമേഷ് എന്ന കോമഡി കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.