റിതിക ബഡിയാനി

Rithika Badiani

മോഡലും അഭിനേത്രിയുമായ റിതിക ബഡിയാനി. ഹിമാലയ ഫെയ്‌സ് വാഷ് , വിസ്പർ, സാഫി, എയർടെൽ തുടങ്ങിയ നിരവധി പരസ്യങ്ങളുടെ മോഡൽ ആണ് റിതിക. എയർലിഫ്ട് എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിലെ ആദ്യ ചിത്രം 10 കൽപ്പനകൾ

Ritika Badiani