രേഷ്മ ഹംസവർദ്ധൻ

Reshma Hamsavardhan
Date of Death: 
തിങ്കൾ, 21 June, 2021
ശാന്തി ഹംസവർദ്ധൻ
Shanthi Hamsavardhan

90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നായിക ആയിരുന്നു..
തമിഴ് നടൻ ഹംസവർധൻ്റ ഭാര്യയാണ് രേഷ്മ എന്ന ശാന്തി.  മലയാളത്തിൽ സ്രാവ് കിള്ളിക്കുറിശ്ശിയിലെ കുടുംബമേള എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2021 ജൂൺ 21 ന് കോവിഡ് ബാധിതയായി അന്തരിച്ചു.