അനീഷ് പോൾ

Aneesh

നിരവധി സിനിമകളിൽ സ്വഭാവനടനായി വേഷമിട്ട  അനീഷ് പോൾ 'അരിവാൾ' എന്ന ചിത്രത്തിലൂടെ സംവിധായകനായി. നിരവധി ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്.