രോഷ്നി ദിനകർ

Name in English: 
Roshni Dinakar

കൂർഗിൽ ജനിച്ചു. ബാംഗ്ലൂരിൽ പഠിച്ചു. പിതാവ് പാലാ രാമപുരം ടോമി മാത്യു. അമ്മയുടെ പേര് ആശാ ടോമി. ഭർത്താവ് ബിസിനസുകാരനായ ഒ. വി. ദിനകർ. പതിനാലു വർഷം കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായിരുന്നു റോഷ്നി. 'മൈ സ്റ്റോറി' ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്നു

Roshni Dinakar