ടോം ഇമ്മട്ടി

Name in English: 
Tom Emmatty‎
Tom Emmatty‎
Artist's field: 

ഫിസിക്സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ടോം ഇമ്മട്ടി മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പരസ്യചിത്ര രംഗത്ത് സജീവമാണ്. നന്തിലത്ത്, ജി-മാര്‍ട്ട്, ശോഭാസിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങള്‍ ടോം സംവിധാനം ചെയ്തിട്ടുണ്ട്.