കിരൺ ദാസ്
Kiran Das
എറണാകുളം ആലുവ സ്വദേശി. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ള കിരൺ ദാസ് ചിത്ര സംയോജകനായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അടവ് | രതീഷ് കെ രാജൻ | 2022 |
അപ്പോസ്തലൻ | കെ എസ് ബാവ | 2020 |
അപ്പൻ | മജു കെ ബി | 2022 |
അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
ആനന്ദ് ശ്രീബാല | വിഷ്ണു വിനയ് | 2024 |
ഇലവീഴാ പൂഞ്ചിറ | ഷാഹി കബീർ | 2022 |
ഇഷ്ക് | അനുരാജ് മനോഹർ | 2019 |
ഉപചാരപൂർവ്വം ഗുണ്ടജയൻ | അരുൺ വൈഗ | 2022 |
ഐ ആം സോറി | മോഹൻ സിത്താര | 2021 |
ഓ മേരി ലൈല | അഭിഷേക് കെ എസ് | 2022 |
കുടുക്ക് 2025 | ബിലഹരി | 2022 |
കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
ജനനം:1947 പ്രണയം തുടരുന്നു... | അഭിജിത്ത് അശോകൻ | 2024 |
ജാൻ.എ.മൻ | ചിദംബരം | 2021 |
ജോജി | ദിലീഷ് പോത്തൻ | 2021 |
ജോസഫ് | എം പത്മകുമാർ | 2018 |
തങ്കം | സഹീദ് അരാഫത്ത് | 2023 |
തൊണ്ടിമുതലും ദൃക്സാക്ഷിയും | ദിലീഷ് പോത്തൻ | 2017 |
പഞ്ചവത്സര പദ്ധതി | പി ജി പ്രേംലാൽ | 2023 |
പടച്ചോനേ ഇങ്ങള് കാത്തോളീ | ബിജിത് ബാല | 2022 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
Submitted 7 years 11 months ago by Jayakrishnantu.