കിരൺ ദാസ്
Kiran Das
എറണാകുളം ആലുവ സ്വദേശി. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ള കിരൺ ദാസ് ചിത്ര സംയോജകനായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
പാ.വ | സൂരജ് ടോം | 2016 |
തൊണ്ടിമുതലും ദൃക്സാക്ഷിയും | ദിലീഷ് പോത്തൻ | 2017 |
ജോസഫ് | എം പത്മകുമാർ | 2018 |
സമക്ഷം | ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള | 2018 |
ഇഷ്ക് | അനുരാജ് മനോഹർ | 2019 |
മൂത്തോൻ | ഗീതു മോഹൻദാസ് | 2019 |
അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
ശരത്തേട്ടന്റെ കണക്കുപുസ്തകം | ബാലു നാരായണൻ | 2020 |
മാരീചൻ | 2020 | |
അപ്പോസ്തലൻ | കെ എസ് ബാവ | 2020 |
കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
പ്രാപ്പെട | കൃഷ്ണേന്ദു കലേഷ് | 2021 |
ഐ ആം സോറി | മോഹൻ സിത്താര | 2021 |
ജാൻ.എ.മൻ | ചിദംബരം | 2021 |
മൂൺവാക്ക് | എ കെ വിനോദ് | 2021 |
ജോജി | ദിലീഷ് പോത്തൻ | 2021 |
ഓ മേരി ലൈല | അഭിഷേക് കെ എസ് | 2022 |
ഇലവീഴാ പൂഞ്ചിറ | ഷാഹി കബീർ | 2022 |
ഉപചാരപൂർവ്വം ഗുണ്ടജയൻ | അരുൺ വൈഗ | 2022 |
റൈറ്റർ | രവിശങ്കർ | 2022 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
Submitted 7 years 10 months ago by Jayakrishnantu.