ഡെയിഞ്ചർ മണി

Danger Mani

പ്രശസ്ത സ്റ്റണ്ട് ആർട്ടിസ്റ്റ്. തമിഴ്-മലയാള ചിത്രങ്ങളിൽ സ്റ്റണ്ട് ആർട്ടിസ്റ്റായും ഡ്യൂപ്പായും പ്രവർത്തിച്ചു., മാൽഗുഡി ഡേയ്സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഘട്ടന സംവിധായകനായി മാറി.