സജിൻ വർഗീസ്‌

Sajin Varghese

നാടകരംഗത്തെ ശക്തനായ ആലപ്പി പൊന്നപ്പന്റെ മകനും വിനയന്‍, വിജിതമ്പി തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റായും പ്രവര്‍ത്തിച്ച സജി്ന്‍വര്‍ഗ്ഗീസ്  ഷോര്‍ട്ട് ഫിലിമുകളില്‍ മികച്ച വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.