തോമസ്‌ ജോർജ്ജ്

Name in English: 
Thomas George
Date of Birth: 
Sun, 12/09/1976

തോമസ്‌ ജോർജ്ജ്. ജനനം 1976 സെപ്റ്റംബർ 12ന്. സ്വദേശം എറണാകുളം ഞാറയ്ക്കൽ. അമ്മ എൽസി ജോർജ്ജ്, അച്ഛൻ കെ സി ജോർജ്ജ്. ജേക്കബ് ജോർജ്ജ്, തെരേസ ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്. ഭാര്യ ടെസ്സി, മകൾ ഈസ. എം ബി എ ബിരുദധാരിയായ തോമസ്‌ ജോർജ്ജ് ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥനാണ്.  ദേശീയ അവാർഡ് ചിത്രമായ ജയരാജിന്റെ ഒറ്റാൽ ചലച്ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ചിത്രരചനയിലും നൃത്തത്തിലുമൊക്കെ താൽപ്പര്യമുള്ള തോമസ്‌ ജോർജ്ജ് ഏതാനും പരസ്യചിത്രങ്ങളിലും ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്..

Thomas George Kannampuzha