ജി ആർ കണ്ണൻ

Name in English: 
GR Kannan
Artist's field: 

ആകാശവാണിയില്‍ ഉദ്യോഗസ്ഥയായിരുന്ന ടി.പി. രാധാമണി ആകാശവാണിയില്‍ തന്നെ റേഡിയോ അമ്മാവന്‍ എന്ന പേരില്‍ പ്രശസ്‌തനായ പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ്‌ നഗര്‍ കാര്‍ത്തികയില്‍ പി. ഗംഗാധരന്‍ നായര്‍ എന്നിവരുടേയും മകനാണ് കണ്ണൻ . ജി.ആര്‍. ചന്ദ്രമോഹന്‍ (ഡബിംഗ്‌ ആര്‍ട്ടിസ്റ്റ്‌), ജി.ആര്‍. ശ്രീകല, ജി. ആര്‍. നന്ദകുമാര്‍ എന്നിവർ സഹോദരങ്ങളാണ്. ദൂരദർശനിലെ ആദ്യത്തെ വാർത്താ വായനക്കാരനാണ് കണ്ണൻ. ദൂരദർശനിലെ ന്യൂസ് റീഡർ ഹേമലതയാണ് ഭാര്യ. മകൾ പൂർണ്ണിമ

GR Kannan