ആദിഷ് പ്രവീൺ

Name in English: 
Adish Praveen
Alias: 
മാസ്റർ ആദിഷ് പ്രവീൺ

ആദിഷ് പ്രവീൺ. ആദ്യം ചലച്ചിത്രം വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 'ബെൻ'. തുടർന്ന് ഒരു മുത്തശ്ശി ഗദ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കുഞ്ഞുദൈവം എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. 

Adish Praveen