സമദ് സുലൈമാൻ

Samad Sulaiman
സമദ്
ആലപിച്ച ഗാനങ്ങൾ: 6

നടനും മിമിക്രി ആർട്ടിസ്റ്റും, ഗായകനും സംവിധായകനുമായ നാദിർഷയുടെ സഹോദരനാണ് സമദ് സുലൈമാൻ. രാജൻ ശങ്കരാടി സംവിധാനം ചെയ്ത മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ നായകനായ ദിലീപിന്‍റെ സുഹൃത്തായിട്ടെത്തുന്ന കഥാപാത്രമായിട്ടായിരുന്നു സമദ് തുടക്കം കുറിച്ചത്. അതിനുശേഷം ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾബൈ ദി പീപ്പിൾ എന്നിവയുൾപ്പെടെ  അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. വർക്കി എന്ന ചിത്രത്തിൽ നായകനായി. 

ഗായകൻ കൂടിയായ സമദ് ആറ് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണിവെൽക്കം ടു സെൻട്രൽ ജെയിൽ എന്നിവ സമദ് പിന്നണി പാടിയ സിനിമകളിൽ ഉൾപ്പെട്ടവയാണ്..

സമദ് സുലൈമാൻ ‌‌- Facebook