ബെന്നി പി തോമസ്‌

Name in English: 
Benny P Thomas

കാതര (2000) എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ ഇദ്ദേഹം, ഫോർട്ട് കൊച്ചി (2001), ഈ ഭാർഗ്ഗവീ നിലയം (2002), മൈലാഞ്ചി മൊഞ്ചുള്ള വീട് (2014) എന്നീ ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തിട്ടുണ്ട്.    

ബെന്നി പി തോമസ്