രാജകുമാരി

Rajakumari
rajakumari m3db
Date of Death: 
ചൊവ്വ, 8 May, 2012
രാജകുമാരി വേണു
ആർ രാജകുമാരി

ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന എസ് വേണുവിന്റെ ഭാര്യയും, അനന്തവൃത്താന്തം, ചിത്രം തുടങ്ങിയ സിനിമകളിലഭിനയിച്ച ശരൺ വേണുവിന്റെ അമ്മയുമാണ് ആർ.രാജകുമാരി. ആകാശവാണിയിൽ അനൗൺസറായിരുന്നു.