ബേസിൽ തോമസ്‌

Basil Thomas
Basil Thomas
വെറുതെയല്ല ഭാര്യ

ബിസിനസുകാരനായ ബേസിൽ തോമസ്‌. മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യ സീസണ്‍ ഒന്നിലെ വിജയി ബേസിൽ തോമസും ഭാര്യ സുമയുമായിരുന്നു. ഇപ്പോൾ ടെലിവിഷൻ അവതാരകനായി തുടരുകയാണ് ബേസിൽ. ചില ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.